Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Amith Shah

കേ​ന്ദ്ര​മ​ന്ത്രി അ​മി​ത് ഷാ ​ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തും

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി ക്ക് ​വ​ൻ വി​ജ​യം നേ​ടാ​നു​ള്ള പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കാ​നും തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​നു​മാ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​ഇ​ന്ന് രാ​ത്രി തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തും.

ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ദ്മ​നാ​ഭ സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ അ​ദ്ദേ​ഹം ദ​ർ​ശ​നം ന​ട​ത്തും. ബി​ജെ​പി​യു​ടെ സം​സ്ഥാ​ന കോ​ർ ക​മ്മി​റ്റി യോ​ഗ​ത്തി​ലും എ​ൻ​ഡി​എ നേ​തൃ യോ​ഗ​ത്തി​ലും ജ​ന​പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ലും അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കും.

ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ യി​ലാ​ണ് അ​ദ്ദേ​ഹം അ​വ​സാ​ന​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ​ത്. കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണം പി​ടി​ക്ക​ണ​മെ​ന്നും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൂ​ടു​ത​ൽ സീ​റ്റ്‌ നേ​ട​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചി​രു​ന്നു.

Latest News

Up